Skip to main content

റവന്യൂ ജില്ല കലോത്സവം: സ്വാഗതസംഘം നാളെ

ആലപ്പുഴ: ഈ വര്‍ഷത്തെ റവന്യൂ ജില്ല കലോത്സവം ഹരിപ്പാട് നടത്തും. മേളയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി നാളെ (നവംബര്‍ ഏഴ്) ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ഹരിപ്പാട് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ യോഗം ചേരും.

 

date