Skip to main content

ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപനസമിതി യോഗം 13 ന്

 

ജില്ലയിലെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം നവംബര്‍ 13 ന് രാവിലെ 11 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലാ ഓഫീസ് മേധാവികള്‍ തന്നെ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date