Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലത്തൂര്‍ ഡിപ്പോയുടെ കീഴില്‍ പൊതുവിതരണ സമ്പ്രദായം വഴി അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ എഫ്‌.സി.ഐ./സി.എം.ആര്‍. മില്ലുകളില്‍ നിന്നും സമയബന്ധിതമായി വിട്ടെടുക്കുന്നതിനും ഇറക്കി കൊടുക്കുന്നതിനും താത്പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍   ക്ഷണിച്ചു. നവംബര്‍ എട്ടിന് രാവിലെ 11 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേ ദിവസം രാവിലെ 11.30 ന് തുറക്കും. ഫോണ്‍: 04922-222217, 9447975254.

date