Skip to main content

ജലസേചന പദ്ധതി: യോഗം നവംബര്‍ എട്ടിന്

 

ചിറ്റൂര്‍, വാളയാര്‍, ഗായത്രി എന്നീ ജലസേചന പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ രണ്ടാം വിളയ്ക്കുളള ജലവിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതായി  ബന്ധപ്പെട്ടുളള ഉപദേശക സമിതി യോഗം നവംബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

date