Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  നവംബര്‍ നാലിന് വൈകിട്ട് മൂന്ന് വരെ ചിറ്റൂര്‍ റോഡ്‌സ് ഉപവിഭാഗം അസി. എക്‌സി. എന്‍ജിനീയറുടെ കാര്യാലയത്തില്‍   ദര്‍ഘാസുകള്‍   സ്വീകരിക്കും. നവംബര്‍ ആറിന് രാവിലെ 11.30 ന്  തുറക്കും. ദര്‍ഘാസ് ഫോറം www.keralapwd.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും;

date