Skip to main content

ഓട്ടിസം സെന്റര്‍: അധ്യാപക നിയമനം

സര്‍വ ശിക്ഷാ അഭിയാന് കീഴിലുള്ള ജില്ലയിലെ വിവിധ ബി.ആര്‍.സി കളിലെ ഓട്ടിസം സെന്ററുകളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ (ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍) ഡിപ്ലോ/ഡിഗ്രി നേടിയ അധ്യാപകരെ നിയമിക്കും.

യോഗ്യരായ ഉദേ്യാഗാര്‍ത്ഥി ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പും സഹിതം അപേക്ഷ നവംബര്‍ 10 നകം ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ, ആനന്ദ്, വീട് നമ്പര്‍.72, തേവള്ളി.പി.ഒ, കൊല്ലം-691009 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0474-2794098.

 (പി.ആര്‍.കെ.നമ്പര്‍  2530/17)

date