Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

 

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലക്കാട്- പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റോബിന്‍സണ്‍ റോഡ് ലെവല്‍ ക്രോസുകള്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ വിഭാഗം അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതിനാല്‍ നവംബര്‍ അഞ്ചിന് റോബിന്‍സണ്‍ റോഡ് റെയില്‍വേ ഗേറ്റ് വഴി പോകുന്ന വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.

date