Post Category
കെ.എ.എസ് പരീക്ഷാപരിശീലനം
പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പരിശീലന ക്ലാസുകള്‍ നവംബര്‍ 18ന് ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ www.ccek.org ല്‍ നവംബര്‍ ആറ് ഉച്ചയ്ക്ക് രണ്ടു മുതല്‍ നവംബര്‍ 16 വൈകീട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടക്കണം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള റഗുലര്‍ ബാച്ചിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 92875 55500, 97460 07504,96459 88778,98467 15386.
date
- Log in to post comments