Skip to main content

സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്ക് ഏകദിന ശില്‍പ്പശാല

   ജില്ലാപഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്കായുള്ള ഏകദിന ശില്‍പ്പശാലയും എട്ടാം  തരത്തിലെ സാമൂഹ്യ ശാസ്ത്ര പാഠ ഭാഗങ്ങളുട ഇ- കറന്റ് (സി.ഡി) വിതരണവും  നവംബര്‍ 13 ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കും. ഓരോ സ്‌കൂളില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തിന്റെ ഒരു അധ്യാപകന്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കണം.  ശില്പശാലയില്‍ മലയാളം സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. സതീശ് പാലങ്കി ക്ലാസിന് നേതൃത്വം നല്‍കും.
 

date