Post Category
അപേക്ഷ ക്ഷണിച്ചു
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നല്കുന്ന കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ് പരിശീലകരാവാനുള്ള അവസരം ലഭിക്കും. 30 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പ് അടക്കം 186 മണിക്കൂറാണ് കോഴ്സിന്റെ കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് കുറഞ്ഞ യോഗ്യത. പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിലാണ് കോഴ്സ് നടത്തുക. റെഗുലര്‍, വീക്കെന്‍ഡ് ബാച്ചുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999676 എന്ന നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments