Skip to main content

വാഹനഗതാഗത നിയന്ത്രണം

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മച്ചിങ്ങല്‍ മുതല്‍ മലപ്പുറം ഭാഗത്തേക്കുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പണി കഴിയുന്നത് വരെ രാമനാട്ടുകരയ്ക്കും കൂട്ടിലങ്ങാടിയ്ക്കും ഇടയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
 

date