Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കുറ്റിപ്പുറം ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 116 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികള്‍ / വിതരണക്കാരില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ നവംബര്‍ 20ന് ഉച്ചക്ക് രണ്ടിനകം ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0494 2646347. 
 

date