Post Category
ഓലപ്പീടിക ണ്‍-കുന്നുംപുറം-താനൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി
ശോച്യാവസ്ഥയിലായിരുന്ന ഓലപ്പീടിക-കുന്നുംപുറം-താനൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. മൂന്നു കോടി രൂപ ചെലവില്‍ ബി.എം ആന്‍ഡ് ബി.സി ചെയ്തതാണ് ആധുനികവല്‍ക്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ കുന്നുംപുറത്ത് നിന്നും ഓലപ്പീടികയിലേക്കാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതെന്ന് വി. അബ്ദുറഹ്മാന്‍ എം. എല്‍. എ അറിയിച്ചു.
താനൂരിലെ ഉള്‍ഗ്രാമങ്ങളെ കൂട്ടിയിണക്കി കൊണ്‍ാണ് ഈ റോഡ് പൂര്‍ത്തിയാവുന്നതെന്നും മോര്യ കാപ്പ് കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments