Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ത്ത് വായ്പ അക്കൗണ്ട്സ് നവംബര്‍ ഏഴ് വരെ തീര്‍പ്പാക്കാം. വായ്പാ കുടിശ്ശികക്കാര്‍ ഈ പദ്ധതി പരമാവധി ഉപയോഗിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
date
- Log in to post comments