Skip to main content

അഴീക്കോട് മാർത്തോമ തീർത്ഥാടനകേന്ദ്രം മുസിരിസ് ബോട്ടുജെട്ടി ഉദ്ഘാടനം പത്തിന്

മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി അഴീക്കോട് മാർത്തോമ തീർഥാടന കേന്ദ്രത്തിനു ചേർന്ന് സ്ഥാപിക്കുന്ന മുസിരിസ് ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നവംബർ 10 ന് രാവിലെ എട്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കും. കൈപ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ. ടി. ടൈസൺ മാസ്റ്റർ അധ്യക്ഷനാകും. എറണാകുളം മേജർ ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ് കോശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

date