Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: മുതുകുളം ശിശുവികസന പദ്ധതി ഓഫീസ് പരിധിയല്‍ വരുന്ന 122 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 23 വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0479 2474400, 8281999142.
date
- Log in to post comments