Post Category
ലേലം
മീനച്ചില്‍ താലൂക്കില്‍ കിടങ്ങൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 16ല്‍ റീസര്‍വേ നമ്പര്‍ 121 ലെ സര്‍ക്കാര്‍ പുറമ്പോക്കില്‍ നില്‍ക്കുന്ന 100 ഇഞ്ച് വണ്ണമുളള തേക്കുമരം 2020 ജനുവരി ഏഴിന് രാവിലെ 11 ന് കിടങ്ങൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04822212212
date
- Log in to post comments