Skip to main content

ദര്‍ഘാസ്

    കോട്ടയം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പകല്‍വീട്ടിലേക്ക് ടാക്സി പെര്‍മിറ്റുളള ട്രാവലര്‍, ടൂറിസ്റ്റര്‍ (17 സീറ്റ് 2015 മുതലുളള മോഡലുകള്‍) തുടങ്ങിയ വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 18ന് രാവിലെ 10.30 നകം സമര്‍പ്പിക്കണം.  

date