Post Category
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍
നോര്‍ക്കാ റൂട്ട്സിന്‍റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നവംബര്‍ 19 തൃശൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 29ന് കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കുമെന്ന് എറണാകുളം സെന്‍റര്‍ മാനേജര്‍ അറിയിച്ചു. അപേക്ഷകര്‍ വെബ്സൈറ്റില്‍ (http://202.88.244.146:8084/norka/) രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484- 2371810, 2957099
date
- Log in to post comments