Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

   ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ നവംബര്‍ 30നകം  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രം വഴി സമര്‍പ്പിക്കാന്‍ കഴിയില്ല. ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കുകളില്‍ എത്തിയിട്ടുള്ളതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date