Skip to main content

ദര്‍ഘാസ്  ക്ഷണിച്ചു

മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴിലുള്ള മലപ്പുറം, നിലമ്പൂര്‍ റെയിഞ്ചുകളില്‍ നഴ്‌സറി നിര്‍മ്മാണത്തിന് ആവശ്യമായ വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഗുണമേ•യുള്ള വിത്തുകള്‍ക്കുള്ള ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, മലപ്പുറം വിലാസത്തില്‍ നവംബര്‍ 12ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം.  
 

date