Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പെന്‍ഷന്‍കാര്‍  നവംമ്പര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.ഫോണ്‍-0497 2706133 

date