Skip to main content

ആഭരണ ലേലം

ഉടമസ്ഥനില്ലാത്തതിനാല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വെള്ളി പാദസരങ്ങള്‍, കാല്‍ വള, അരഞ്ഞാണം തുടങ്ങിയ 500 ഗ്രാം  ഭാരമുള്ള വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യും. നവംബര്‍ 19ന് രാവിലെ 11ന് കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലേലം നടക്കും. 

date