Skip to main content

സര്‍വയലന്‍സ് കമ്മിറ്റി യോഗം

ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലാതല സര്‍വയലന്‍സ് കമ്മിറ്റി രൂപീകരിക്കുന്നതിനായുള്ള പ്രഥമ യോഗം നവംബര്‍ 12ന് രാവിലെ 11ന് കലക്ടറുടെ ചേമ്പറില്‍ കൂടും.

date