Post Category
പമ്പയിലും സന്നിധാനത്തും ലീഗല്‍ എയ്ഡ് ക്ലിനിക്ക്
സംസ്ഥാന, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ ആഭിമുഖ്യത്തില്‍ പമ്പയിലും സന്നിധാനത്തും ഈ മാസം 16 മുതല്‍ ലീഗല്‍ എയ്ഡ് ക്ലിനിക്ക് തുടങ്ങും. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിന് ഇലക്‌ട്രോണിക് വിഷ്വല്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ സ്ഥാപിക്കും.
date
- Log in to post comments