Post Category
ക്വട്ടേഷന്‍
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പമ്പയിലും സന്നിധാനത്തും ഇലക്‌ട്രോണിക് വിഷ്വല്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ സ്ഥാപിക്കുന്നതിലേക്ക് 32 ഇഞ്ച് എല്‍ഇഡി മോണിറ്റര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈ മാസം 11ന് ഉച്ചയ്ക്ക് രണ്ടിന് അതോറിറ്റി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2220141.
date
- Log in to post comments