Skip to main content

പന്തളം ഗ്രാമപഞ്ചായത്ത് കേരളോത്സവം

പന്തളം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 16, 17 തീയതികളില്‍ നടക്കും. കല-കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 12നകം www.keralotsavam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ പഞ്ചായത്തില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. 

date