Post Category
ടെന്‍ഡര്‍
ജില്ലാ പഞ്ചായത്ത്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവൃത്തിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരം www.etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2224070.
date
- Log in to post comments