Skip to main content

ഗതാഗത നിയന്ത്രണം

പന്തളം-ഓമല്ലൂര്‍ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് (7) മുതല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഓമല്ലൂരില്‍ നിന്നും കുളനടയിലേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പലക്കടവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് രാമന്‍ചിറ വഴിയും തിരികെ ഓമല്ലൂര്‍ ഭാഗത്തേക്കും പോകണമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. 

date