Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കോയിപ്രം ശിശുവികസന പദ്ധതിയുടെ കീഴിലെ അങ്കണവാടികളില്‍ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 14. ഫോണ്‍: 0469 266185.  

date