Skip to main content

ക്വട്ടേഷന്‍

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍/കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് 2019-20 വര്‍ഷം സ്‌കൂള്‍ ബാഗ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈ മാസം 12 വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 04735 227703

date