Skip to main content

ടെണ്ടര്‍ 

പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതിയുടെ കീഴിലെ 109 അങ്കണവാടികളില്‍ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഈ മാസം 20ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 04734 216444, 8281999129.

date