Skip to main content

ടെന്‍ഡര്‍

അടൂര്‍ ജനറല്‍ ആശുപത്രിയിലെ മേറ്റേണിറ്റി ബ്ലോക്ക് പെയിന്റ് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഈ മാസം 16ന് ഉച്ചയ്ക്ക് ശേഷം രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 04734 223236. 

date