Skip to main content

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 16,17 തീയതികളില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 12ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മുഖേനയോ പഞ്ചായത്ത് ഓഫീസിലോ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. 

date