Post Category
എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ്
ഈ മാസം അഞ്ചിന് നടത്താനിരുന്ന എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് 11ന് നടക്കും. ട്രെയിനികള്‍ ഹാള്‍ടിക്കറ്റുമായി അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ യഥാസമയം ഹാജരാകണം. കൂടുതല്‍ വിവരം അതത് ഐടിഐകളില്‍ ലഭിക്കും.
date
- Log in to post comments