Skip to main content

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്ന 2019-20 വർഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്, എൻ.എം.എം. സ്‌കോളർഷിപ്പ് എന്നിവ സമർപ്പിക്കുന്നതിനും പുതുക്കി നൽകുന്നതിനുമുളള അവസാന തീയതി നവംബർ 15 വരെ ദീർഘിപ്പിച്ചു.
പി.എൻ.എക്‌സ്.4000/19
 

date