Skip to main content

കുതിരാനിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കുതിരാൻ ദേശീയപാതിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മുതൽ രാത്രി ഒൻപത് വരെ ഭാരവാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

date