Skip to main content

ജനറൽ ആശുപത്രിയിൽ ക്ഷയരോഗികൾക്കായി പുതിയ ഐസോലേഷൻ വാർഡ്

ജനറൽ ആശുപത്രിയിൽ ക്ഷയരോഗികൾക്കായി ഐസോലേഷൻ വാർഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ടി ബി സെന്റർ അനുവദിച്ചു നൽകിയ പദ്ധതിയാണിത്.

date