Skip to main content

പഠനോപകരണ വിതരണം

നാട്ടിക ഗ്രാമപഞ്ചായത്ത് 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 9 വിദ്യാർത്ഥികൾക്ക് മേശ, കസേര തുടങ്ങിയ പഠനോപകാരണങ്ങളാണ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു ഉദ്ഘാടനം വിതരണോത്ഘാടനം നടത്തി . വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര ജനാർദ്ദനൻ ,വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപ്, മെമ്പർമാരായ സജിനി ഉണ്യാരം പുരക്കൽ, വി.ആർ പ്രമീള, വി.എം സതീശൻ, സി.ജി അജിത്ത് കുമാർ, ടി.സി ഉണ്ണികൃഷ്ണൻ, ലളിത മോഹൻദാസ്, പ്രവിത അനുപ് ,ഫിഷറീസ് വകുപ്പ് സബ് ഇൻസ്‌പെക്ടർ സുരേഷ് വി എസ് എന്നിവർ സംസാരിച്ചു.
 

date