Skip to main content

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നവംബർ 26 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന് നോർക്കാ റൂട്ട്സ്  കോഴിക്കോട് സെന്റർ മാനേജർ അറിയിച്ചു.   സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവർ www.norkaroots.org -ലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ  ലിങ്കിൽ  ഓൺലൈനായി   രജിസ്റ്റർ ചെയ്ത് അന്ന് 12 മണിക്ക് മുമ്പായി ജില്ലാ പഞ്ചായത്ത് ഹാളിൽ  ഹാജരാകണം.  കൂടുതൽ വിവരങ്ങൾ  0495-2304885, 0495-2304882, 0497-2765310 നമ്പരുകളിൽ ലഭിക്കും.
പി.എൻ.എക്‌സ്.4010/19

date