Skip to main content

ജൂഡോ ചാമ്പ്യന്‍ഷിപ്പ് സി.പി.ഇ.കാലിക്കറ്റ് ജേതാക്കള്‍

ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ ജൂനിയര്‍, സീനിയര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കാലിക്കറ്റ്  11 ഗോള്‍ഡ്  നേടി ചാമ്പ്യന്‍മാരായി.  നാല് ഗോള്‍ഡ്  നേടി യൂനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എം. കേശവന്‍നായര്‍, ജോയ് വര്‍ഗ്ഗീസ്, എ.ജിതിന്‍, എ.ജിഷിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date