Skip to main content

ഓഖി: മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ ആറ് ലക്ഷം രൂപ നല്‍കി

കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആറ് ലക്ഷം രൂപ സംഭാവന ചെയ്തു.  സംസ്ഥാന പ്രസിഡന്റ് വി. സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എ.കെ. ശശികുമാര്‍, ട്രഷറര്‍ എം. പ്രശാന്ത്, വൈസ് പ്രസിഡന്റ് പി. സുരേഷ്, സെക്രട്ടറി ആര്‍. രവീന്ദ്രന്‍, സെക്രട്ടേറിയറ്റ് അംഗം എ.ബി വിജയകുമാര്‍ എന്നിവര്‍ തുക മുഖ്യമന്ത്രിക്ക് കൈമാറി.

പി.എന്‍.എക്‌സ്.158/18

date