Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 കോട്ടയം ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/2017) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് ശാരീരിക അളവെടുപ്പിലും കായിക ക്ഷമതാ പരീക്ഷയിലും പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍   www.keralapsc.gov.in

 എന്ന വെബ് സൈറ്റില്‍ ലഭിക്കും.

date