Post Category
കടാശ്വാസ കമ്മീഷന് അദാലത്ത്
സംസ്ഥാന മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന് നവംബര്‍ 13ന് വൈക്കം സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ അദാലത്ത് നടത്തും. പങ്കെടുക്കാന്‍ നോട്ടീസ് ലഭിച്ചിട്ടുളള അപേക്ഷകരും ബാങ്ക് പ്രതിനിധികളും രാവിലെ 10ന് എത്തണമെന്ന് കമ്മീഷന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments