Skip to main content

ഓഡിറ്റ് ഏജന്‍സികളെ ക്ഷണിച്ചു

 ദേശീയ ആരോഗ്യ ദൗത്യം കോട്ടയം ഓഫീസില്‍ 2019-20 വര്‍ഷത്തെ കണ്‍കറന്‍റ് ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേര്‍ട് അക്കൗണ്ട്സ്/കോസ്റ്റ് അക്കൗണ്ട്സ് യോഗ്യതയുളള ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. നവംബര്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്നിനകം  ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 9946101158

date