Skip to main content

ദര്‍ഘാസ്

 കോട്ടയം ജനറല്‍ ആശുപത്രിയില്‍ വിവിധയിനം ഓക്സിജന്‍ സിലണ്ടറുകള്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് താത്പര്യമുളളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ അഞ്ച് രാവിലെ 11നകം ആശുപത്രി സൂപ്രണ്ടിന് നല്‍കണം.

date