Post Category
ലേലം
കേരള പബ്ലിക് സർവീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിലെ 2019-20 സാമ്പത്തിക വർഷം മൂല്യനിർണ്ണയം കഴിഞ്ഞതും നശിപ്പിക്കുവാൻ പാകമായതുമായ ഉത്തരകടലാസ്സുകൾ, ഉപയോഗശേഷമുളള പഴയ പി എസ് സി ചോദ്യപേപ്പറുകൾ, ഒ എം ആർ ഷീറ്റുകൾ ചോദ്യപേപ്പറുകൾ എന്നിവയുടെ വിൽപനക്കരാർ ഉറപ്പിച്ച സ്റ്റേഷണറി വകുപ്പിന്റെ കരാറുക്കാരനായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം കേരള വെസ്റ്റ് പേപ്പർ സ്റ്റോഴ്സിലെ പി എസ് രാജൻ നിയമാനുസൃതം ആവർത്തിച്ച് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്യാത്ത സാഹചര്യത്തിൽ സ്റ്റേഷണറി വകുപ്പിന്റെ സർക്കുലർ നിർദ്ദേശങ്ങൾക്കനുസരിച്ച് ഡിസംബർ നാല് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ ജില്ലാ ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0487 2327505.
date
- Log in to post comments