Skip to main content
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ഥികളുടെ ധനസഹായം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ജില്ലാ കളക്ടര്‍ പി.ബി നുഹിന് കൈമാറുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പത്തനംതിട്ട ജൂനിയര്‍ റെഡ്ക്രോസും. ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ഥികള്‍ പിരിച്ചെടുത്ത ഇരുപതിനായിരം രൂപയുടെ ചെക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ജില്ലാ കളക്ടര്‍ പി.ബി നുഹിന് കൈമാറി. ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോയ് ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.              

 

date