Skip to main content

ഉപന്യാസ മത്സരം നാളെ (5)

 

 

ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം നാളെ (5) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. സ്പോട്ട് രജിസ്ട്രേഷനാണ്. 

 

date