Skip to main content

ലേലം ചെയ്യും

 പെരിയാര്‍ വില്ലേജ് പരിധിയില്‍ കുടിശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത സാധനങ്ങളുടെ ലേലം പെരിയാര്‍ വില്ലേജ് ഓഫീസില്‍ നവംബര്‍ ഏഴിന് രാവിലെ 11ന് നടത്തും.

date